മതില്‍ചാടി കടന്ന് മോഹന്‍ലാല്‍ | filmibeat Malayalam

2019-07-31 254

mohanlal's big brother's first look poster
2013ല്‍ ഇറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മെന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.